tag:blogger.com,1999:blog-6794082449793750246.post8155972926091799297..comments2023-05-22T04:09:07.020-07:00Comments on മനസ്സഞ്ചാരം: "കുട്ടി" വേലക്കാരി ലേക്കൊരെത്തി നോട്ടം noorAhttp://www.blogger.com/profile/11086320736769225137noreply@blogger.comBlogger4125tag:blogger.com,1999:blog-6794082449793750246.post-15683516956602539382012-11-27T06:40:12.830-08:002012-11-27T06:40:12.830-08:00thnak u haash, venu gopal, pradeep Nambissan and n...thnak u haash, venu gopal, pradeep Nambissan and noushad..noorAhttps://www.blogger.com/profile/11086320736769225137noreply@blogger.comtag:blogger.com,1999:blog-6794082449793750246.post-55846956818660026802012-11-27T06:22:38.559-08:002012-11-27T06:22:38.559-08:00loved the "val kashnam"loved the "val kashnam"Hashuhttps://www.blogger.com/profile/15074965868081093352noreply@blogger.comtag:blogger.com,1999:blog-6794082449793750246.post-42568834505800443882012-11-17T18:06:03.296-08:002012-11-17T18:06:03.296-08:00നല്ല ലേഖനം ..
ബാലവേലക്കെതിരെ ഘോരഘോരം പ്രസംഗം തട്...നല്ല ലേഖനം ..

ബാലവേലക്കെതിരെ ഘോരഘോരം പ്രസംഗം തട്ടി വിടുന്നവരുടെ വീടുകള്‍ തൂക്കാനും തുടക്കാനും ഇത് പോലെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പ്രായപൂര്ത്തിയാവത്തവര് ആയിരിക്കും എന്നത് മറ്റൊരു തമാശ:)വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6794082449793750246.post-23144872307942766082012-11-15T03:41:28.186-08:002012-11-15T03:41:28.186-08:00"പാക് അതിര്‍ത്തിയില്‍ മലാല യൂസുഫ്സേയ് എന്ന പ..."പാക് അതിര്‍ത്തിയില്‍ മലാല യൂസുഫ്സേയ് എന്ന പെണ്‍കുട്ടി അറിവ് നടന് ആര്‍ജവം കാണിച്ചു താലിബാന് വെടിയുണ്ടകള്‍ ഏറ്റു വാങ്ങിയപ്പോള്‍ നമ്മുടെ കൊച്ചു കേരളത്തിലിരുന്നു ആളുകള്‍ വാചാലരായി, പ്രാര്‍ത്ഥന നിരതരായി . അതേ കേരളത്തില്‍ നമ്മുക്ക് ചുറ്റിലും അറിവ് നേടാനുള്ള ആര്‍ജവത്തെ എഴുതിയോ പറഞ്ഞോ അറിയിക്കാന്‍ പോലും ആവാതെ മല്ലികമാര്‍ നിഷ്ബ്ദരാക്കപ്പെടുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ കേരളീയര്‍ക്ക് / ഇന്ത്യക്കാര്‍ക്ക് നേരമില്ല !! അതെങ്ങെനെ , നമ്മുടെ specialization അന്താരാഷ്ട്ര കാര്യങ്ങളിലല്ലേ ..!!!! "

(സത്യം..അത് മാത്രമാണ് സത്യം....)
ചില്ലറ അക്ഷരത്തെറ്റുകള്‍ , അത് കൂടി ശ്രദ്ധിക്കണേ...അവതരണവും ഭാഷയും നന്നായിട്ടുണ്ട്,,,ആശംസകള്‍....Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.com